അറഫ ഖുതുബ ,മസ്ജിദു നമിറ, അറഫ,ഹി 1444 ദുൽഹിജ്ജ 9 , ശൈഖ് ഡോ. യൂസുഫ് ബ്നു മുഹമ്മദ് ബിൻ അബ്ദിൽ അസീസ് ബിൻ സഈദ്

  • Doctor :

ഹാജിമാർ അവരുടെ വ്യത്യസ്ഥതങ്ങളായ സംസ്കാരങ്ങളും ഭാഷകളും പരിഗണിക്കാതെ അല്ലാഹുവിനോട് ദുആ ചെയ്യാനും, അവനിലേക്ക് അടുക്കാനും വേണ്ടി ഹാജിമാർ ഒത്തുചേരുന്ന ദിവസമാണ് അറഫാ ദിനം. അന്നേ ദിവസം അവരെല്ലാവരും ഒരൊറ്റ ഖുതുബയിലേക്ക് കാതോർക്കുന്നു. അതാകുന്നു അറഫ ഖുതുബ. ഖാദിമുൽ ഹറമൈൻ അശ്ശരീഫൈൻ ഖുതുബ പരിഭാഷ പദ്ധതി മുഖേന അറഫ ഖുതുബ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലീങ്ങളിലേക്ക് എത്തിക്കാൻ ഈ രാജ്യം താല്പര്യപ്പെടുന്നു. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി കാര്യനിർവഹണ സമിതിയുടെ ആഭിമുഖ്യത്തിൽ അറഫ ഖുതുബ പരിഭാഷ 20 ഭാഷകളിലായി തൽസമയ സംപ്രേഷണം നടത്തപ്പെടുന്നതാണ്.

Watching the sermons on the Day of Arafah for the previous years
Share stream